'പോപ്പുലർ സയൻസ്' വിഭാഗത്തിൽ - വിശേഷിച്ചും അമേരിക്കയിൽ - ഏറെ ജനശ്രദ്ധ നേടിയ ഒരു പുസ്തകമാണ് "കോസ്മോസ്". അമേരിക്കൻ ടെലിവിഷൻ രംഗത്തെ എക്കാലത്തെയും ജന പ്രിയ പ്രോഗ്രാമുകളിൽ ഒന്നായ കോസ്മോസ്: എ പേർസണൽ വോയേജ് ( Cosmos: A Personal Voyage) എന്ന പരന്പരയുടെ പുസ്തകാവിഷ്കാരമാണ് ഇത്.ബഹിരാകാശ ഗവേഷണം അതിന്റെ ശൈശവ ദശയിൽ ആയിരുന്ന 1980 കളിൽ പുറത്തിറങ്ങിയ ഈ പുസ്തകവും ടെലിവിഷൻ പരന്പരയും, തലമുറകളെ സ്വാധീനിച്ചു എന്നു പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല. ഇവയുടെ സ്വാധീനം കൊണ്ട് മാത്രം ശാസ്ത്ര ഗവേഷണ രംഗങ്ങളിൽ എത്തിപ്പെട്ട് കഴിവ് തെളിയിച്ച ഒട്ടേറെ പേർ ഇവിടങ്ങളിലുണ്ട് .അമേരിക്കൻ ബഹിരാകാശ ശാസ്ത്രകാരനായിരുന്ന കാൾ സാഗൻ(Carl Sagan) ആയിരുന്നു ഈ രണ്ടു
സംരഭങ്ങളുടെയും സൂത്രധാരൻ. ശാസ്ത്ര വിഷയങ്ങളെ, സാധാരണ ജനങ്ങൾക്ക് ,
മനസിലാകുന്ന വിധത്തിൽ, ലളിതമായും സരസമായും അവതരിപ്പിക്കുന്നതിൽ സാഗനുള്ള
കഴിവ് ഈ പുസ്തകം വിളിച്ചോതുന്നു. വിഖ്യാതമായ പുലിറ്റ്സെർ പ്രൈസ് അദ്ദേഹത്തെ തേടിയെത്തിയതിന്റെ കാരണവും മറ്റൊന്നല്ല. ടെലിവിഷൻ പോലെ ഒരു മാധ്യമത്തെ കേവലം വിനോദത്തിനു മാത്രമല്ല , വിദ്യാഭ്യാസപരമായ കാര്യങ്ങൾക്ക് കൂടി ഉപയോഗിക്കാം എന്നുള്ള അദ്ദേഹത്തിന്റെ ദീർഘ വീക്ഷണം ഏറെ പ്രശംസനീയമാണ് .
ഒരു ടെലിവിഷൻ പരന്പരയുടെ മാതൃകയിൽ പതിമൂന്ന് അദ്ധ്യായങ്ങൾ ആണ് ഈ പുസ്തകത്തിനുള്ളത് . പറയുവാൻ പോകുന്ന വിഷയത്തെ ആസ്വദിക്കുവാൻ നമ്മുടെ മനസിനെ കൂടുതൽ പാകമാക്കുന്ന വിധത്തിലാണ് ഓരോ അധ്യായങ്ങളുടെ പേരും, തുടക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രസിദ്ധമായ ചില മഹദ് വചനങ്ങളും. ആരംഭം മുതൽ അവസാനം വരെ വളരെ കാവ്യാത്മകമായ ഒരു ശൈലിയിൽ ആണ് ഈ പുസ്തകം പുരോഗമിക്കുന്നത് .
ചില ഉദാഹരണങ്ങൾ നോക്കൂ .
"The surface of the Earth is the shore of the cosmic ocean. From it we have learned most of what we know. Recently, we have waded a little out to sea, enough to dampen our toes or, at most, wet our ankles. The water seems inviting. The ocean calls. Some part of our being knows this is from where we came. We long to return. These aspirations are not, I think, irreverent,although they may trouble whatever gods may be"
"There was a time before television, before motion pictures, before radio, before books. The greatest part of human existence was spent in such a time. Over the dying embers of the campfire, on a moonless night, we watched the stars."
The dimensions of the Cosmos are so large that using familiar units of distance, such as meters or miles, chosen for their utility on Earth, would make little sense. Instead, we measure distance with the speed of light. In one second a beam of light travels 186,000 miles, nearly 300,000 kilometers or seven times around the Earth. In eight minutes it will travel from the Sun to the Earth. We can say the Sun is eight light-minutes away. In a year, it crosses nearly ten trillion kilometers, about six trillion miles, of intervening space. That unit of length, the distance light goes in a year, is called a light-year. It measures not time but distances - enormous distances.
The Earth is a place. It is by no means the only place. It is not even a typical place. No
planet or star or galaxy can be typical, because the Cosmos is mostly empty. The only typical place is within the vast, cold, universal vacuum, the everlasting night of intergalactic space, a place so strange and desolate that, by comparison, planets and stars and galaxies seem achingly rare and lovely. If we were randomly inserted into the Cosmos, the chance that we would find ourselves on or near a planet would be less than one in a billion trillion trillion* (1033, a one followed by 33 zeroes). In everyday life such odds are called compelling. Worlds are precious.
ശാസ്ത്രത്തിന്റെ ഉത്ഭവം, അതിന്റെ വികാസം,നക്ഷത്രങ്ങളുടെ ഉല്പത്തി,അവയുടെ നിലനില്പ് , അവയുടെ നാശം . ഭൂമിയിൽ ജീവൻ എന്ന പ്രതിഭാസത്തിന്റെ നിലനില്പ് ,പ്രപഞ്ചത്തിലെ മറ്റു ഗ്രഹങ്ങളിൽ അതിനുള്ള സാധ്യത, മനുഷ്യരായ നാം ഭൂമിയോട് കാണിക്കുന്ന അവഗണന , ബഹിരാകാശ യാത്രകളുടെ വിശേഷങ്ങൾ അങ്ങനെ വൈവിധ്യവും വ്യത്യസ്തവുമായ ഒട്ടേറെ വിഷയങ്ങളെ പ്രതിപാദിക്കുന്ന ഒരു പുസ്തകമാണിത്. പ്രപഞ്ചത്തിന്റെ വലിപ്പം അതിൽ മനുഷ്യരായ നമ്മുടെ സ്ഥാനം,നിസാരത അങ്ങനെ പല അസ്തിത്വ ചിന്തകളും ഈ പുസ്തകവായനയിലുടനീളം നമ്മളോടോപ്പമുണ്ടാകും എന്ന് തീർച്ച.
ശാസ്ത്ര വീക്ഷണങ്ങൾ നിരന്തരമായ മാറ്റത്തിനു വിധേയമായി കൊണ്ടിരിക്കുന്നതിനാൽ 1980 തിൽ പ്രസിദ്ധീകരിച്ച ഒരു ശാസ്ത്ര ഗ്രന്ഥത്തിന് ഇന്നെന്തു പ്രസക്തി എന്ന് തോന്നാം,ഇത് എഴുതുന്ന സമയത്തെക്കാളും ശാസ്ത്രം ഒരുപാടു പുതിയ അറിവുകൾ സ്വന്തമാക്കി എന്ന കാര്യത്തിൽ തർക്കമില്ല. എന്നിരിക്കിലും കേവലം ശാസ്ത്ര വിഷയങ്ങൾക്കുപരി നമ്മുടെ ചിന്തയിൽ ഒരു പാടു വാതായനങ്ങൾ തുറന്നിടുന്ന ഒരു പുസ്തകം എന്ന നിലയിൽ ഈ പുസ്തകം ഇപ്പോഴും പ്രസക്തമാണ് .
താല്പര്യമുള്ളവർക്ക് പുസ്തകം സൗജന്യമായി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വികടകവി
മനുഷ്യരാശി നേടിയ പുരോഗതിയിൽ ഗ്രീക്ക് ,അയോണിയൻ സംസ്കാരങ്ങൾ നല്കിയ സംഭാവനകളെ വാനോളം പുകഴ്ത്തുന്ന സാഗൻ , ഭാരതീയ സംസ്കാരത്തെ കുറിച്ച് പറയുന്പോൾ പിശിക്കു കാണിക്കുന്നു .എന്നാൽ ലോക രാജ്യങ്ങൾ നടത്തുന്ന ആയുധ പന്തയ മാത്സര്യത്തെക്കുറിച്ച് പറയുന്നിടത്ത് ,അമേരിക്കയ്ക്കും, റഷ്യയ്ക്കും ചൈനയ്ക്കും മറ്റും ഒപ്പം ഇന്ധ്യയ്ക്കും സ്ഥാനമുണ്ട് !

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ