ഒരു പുതിയ നൂറ്റാണ്ടിന്റെ പിറവി കാണാന്‍ ഭാഗ്യം ലഭിച്ച ഒരു തലമുറ ആണ് നമ്മുടേത് .മനുഷ്യ സമൂഹം എന്ന നിലയില്‍ ഒരു കണക്കെടുപ്പ് നടത്തേണ്ടത് നമ്മുടെ കടമയാണ്. സാധാരണ ജനങ്ങളെ ഏറ്റവും അധികം ബാധിക്കുന്ന സിവില്‍ ഭരണം, പോലിസ് രംഗം,ആരോഗ്യ രംഗം എന്നീ മേഖലകളില്‍ കഴിഞ്ഞ നൂറു വര്‍ഷക്കാ ലത്തെ മാറ്റവും , അതില്‍ നിന്ന് നാം പഠിച്ച പാഠങ്ങളും,പുതിയ പ്രതീക്ഷകളും ചേര്‍ത്ത് വച്ച് കൊണ്ട് ,അതതു മേഖലയിലെ പ്രമുഖരും ആയി നടത്തിയ സംവാദം. RIT കോളേജ് മാഗസിന് വേണ്ടി തയാറാക്കിയ അഭിമുഖ ത്തിന്റെ പൂര്‍ണ രൂപം ചുവടെ :
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ