ഇന്നു രാവിലെ എന്നെ ഉണര്‍ത്തിയത് ഒരു ഫോണ്‍ കോള്‍ ആയിരുന്നു. എന്റെ ജന്മ ദിനം ആശംസിക്കുവനായി ഒരു കസിന്റെ കോളായിരുന്നു അത്. ആരുടെയും ജന്മദിനം ഓര്ത്ത്തുവയ്ക്കുകയോ അവരെ ആശംസിക്കുകയോ ചെയ്യുന്ന പതിവ് എനിക്കില്ല.എന്നിരുന്നാലും
അപ്രതീക്ഷിതമായ ആ കോള്‍ എനിക്ക് തന്ന സന്തോഷം വളരേ വലുതാണ്. തക്ക സമയത്തു
നാം ചെയ്യുന്ന ആശംസാ വചനങ്ങളുടെയോ ഒരുചെരു പുഞ്ചിരിയുടെയോ വില ഇന്നു ഞാന്‍ മനസിലാക്കുന്നു
3 അഭിപ്രായങ്ങൾ:
ജന്മദിനാശംസകൾ
Thank You !
ജന്മദിനാശംസകൾ
[ഇപ്പോൾ അനുഭവിച്ച സന്തോഷം പ്രിയപ്പെട്ടവരുടെ ജന്മദിനത്തീൽ തിരികെ കൊടുക്കുമല്ലൊ]
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ