2008, ജൂൺ 12, വ്യാഴാഴ്‌ച

നേര്‍്രേഖ

'ഒരു നേര്‍്രേഖ വരയ്ക്കാന്‍ രണ്ടു ബിന്ദുക്കള്‍ മാത്രം കണക്കിലെടുക്കുക.' എന്ന പഴമൊഴിഎത്ര
അര്‍ത്ഥ വത്താണ്... ഒരു രേഖയ്ക്കായിആയിരംബിന്ദു ക്കളുംമായിമല്ലിടുന്ന ഒരവസ്ഥയാണ്
നമ്മളില്‍ അധികം പേരുടേയും.ഒന്നു ചെയ്യുമ്പോള്‍ തോന്നും മറ്റെതാണ് നല്ലതെന്നു. അത് ചെയ്യുമ്പോള്‍് മറിച്ചും.... ഇതു കൊണ്ടാണ് ചിലകാര്യങ്ങള് ആദ്യ തവണ ചെയ്യുമ്പോള്‍ ശരിയകുന്നതുംപിന്നീട്കൂടുതല്‍് ചിന്തിച്ചു ചെയ്യുമ്പോള്‍ പാളിപോകുന്നതും.വില്ലില്‍ നിന്നു തൊടുത്ത ശരംലക്ഷ്യത്തില്‍് പാഞ്ഞെന്ത്തുന്നതുപോലെ നമ്മുടെ തീരുമാനങ്ങള്‍ നടപ്പിലക്കാന്‍് നമുക്കാകണം.അതിനായി ശരംതൊടുക്കുന്നതിനു മുന്പ് ലക്ഷ്യംഉറപ്പിക്കണം,അതു കഴിഞ്ഞാല്‍ പിന്നെആശങ്കകള്‍് പാടില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

Related Posts with Thumbnails