2008, ഒക്‌ടോബർ 20, തിങ്കളാഴ്‌ച

ജന്മദിനം

ഇന്നു രാവിലെ എന്നെ ഉണര്‍ത്തിയത് ഒരു ഫോണ്‍ കോള്‍ ആയിരുന്നു. എന്റെ ജന്മ ദിനം ആശംസിക്കുവനായി ഒരു കസിന്റെ കോളായിരുന്നു അത്. ആരുടെയും ജന്മദിനം ഓര്‍ത്ത്തുവയ്ക്കുകയോ അവരെ ആശംസിക്കുകയോ ചെയ്യുന്ന പതിവ് എനിക്കില്ല.എന്നിരുന്നാലും
അപ്രതീക്ഷിതമായ ആ കോള്‍ എനിക്ക് തന്ന സന്തോഷം വളരേ വലുതാണ്. തക്ക സമയത്തു
നാം ചെയ്യുന്ന ആശംസാ വചനങ്ങളുടെയോ ഒരുചെരു പുഞ്ചിരിയുടെയോ വില ഇന്നു ഞാന്‍ മനസിലാക്കുന്നു

3 അഭിപ്രായങ്ങൾ:

നരിക്കുന്നൻ പറഞ്ഞു...

ജന്മദിനാശംസകൾ

unnama പറഞ്ഞു...

Thank You !

Jayasree Lakshmy Kumar പറഞ്ഞു...

ജന്മദിനാശംസകൾ

[ഇപ്പോൾ അനുഭവിച്ച സന്തോഷം പ്രിയപ്പെട്ടവരുടെ ജന്മദിനത്തീൽ തിരികെ കൊടുക്കുമല്ലൊ]

Related Posts with Thumbnails