പ്രസിദ്ധരായ വ്യക്തികളുടെ സാധാരണ ജീവിതചര്യകളെ കുറിച്ചും ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചും അറിയാന്‍ താത്പര്യമില്ലാത്തവര്‍ ഉണ്ടാകുമോ? എന്തായിരുന്നു അവരുടെ ഇഷ്ടപ്പെട്ട ആഹാരം?,ഏതു പാട്ടുകളാണ് അവര്‍ സ്ഥിരം കേട്ടിരുന്നത് ? , ഏതു പുസ്തകം ആണ് അവര്‍ വായിച്ചിരുന്നത് ? എന്തായിരിന്നു അവരുടെ ഇഷ്ടപ്പെട്ട വസ്ത്രം .... അങ്ങനെ നീണ്ടുപോകുന്നു നമ്മുടെ ജിജ്ഞാസ. സ്റ്റീവ് ജോബ്സിന്റെ ജീവിതത്തിലെ , സാധാരണക്കാരായ നമുക്ക് കൌതുകം തോന്നിപ്പിക്കുന്ന, ചില ഇഷ്ടാനിഷ്ടങ്ങളും സംഭവങ്ങളും അടര്‍ത്തിയെടുത്തു അവതരിപ്പിക്കുകയാണ് ഇവിടെ. ലേഖനം മുഴുവൻ വായിക്കുവാൻ മാതൃഭൂമി ബുക്സ് സന്ദർശിക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ