ഇന്റര്‍നെറ്റ് വ്യാപാരത്തിനുള്ള ഒരു ഡിജിറ്റല്‍
കറന്‍സി എന്ന് ബിറ്റ്‌കോയിന്‍സിനെ വിവരിക്കാം. കേന്ദ്രീകൃതമായി ഇത്
നിയന്ത്രിക്കപ്പെടുന്നില്ല. മാത്രമല്ല, ഭൗതികമായ ഒരു രൂപവും അതിനില്ല.
കമ്പ്യൂട്ടറുകള്‍ സ്വയം സംവദിക്കുന്ന 'പിയര്‍ ടു പിയര്‍ സാങ്കേതികവിദ്യ'
ഉപയോഗപ്പെടുത്തുന്ന ഓപ്പണ്‍സോഴ്‌സ് സോഫ്റ്റ്‌വേര്‍ പ്രോഗ്രാമാണ് ഈ
സംവിധാനത്തെ നിലനിര്‍ത്തുന്നത്.
മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂർണ്ണ രൂപം വായിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക
മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂർണ്ണ രൂപം വായിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ