ക്യാമ്പസ് പത്രങ്ങള്‍ ഒരു കാല ഘട്ടത്തിന്റെ കഥ പറയുന്നവയാണ്.രാഷ്ട്രീയ സമവാക്യങ്ങള്‍ അവയുടെ സ്വതന്ത്ര നിലനില്പിനെ ബാധിക്കും എന്നത് ഒരു ദുഃഖ സത്യമാണ് . വിദ്യാര്‍ഥി കള്‍ക്കിടയില്‍ സ്വാധീനം നേടിയെടുത്തു കഴിഞ്ഞാല്‍ , പിന്നെ അക്ഷരക്കൂട്ടങ്ങള്‍ കൂലിയെഴുത്തു കാരായി മാറണമെന്ന വാശി മുന്‍പില്‍ മുട്ടുകുത്താത്തതിനാല്‍ ,അകാലത്തില്‍ പൊലിഞ്ഞ മറ്റൊരു പ്രസിദ്ധീകരണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ