2009, ജനുവരി 10, ശനിയാഴ്‌ച

അതിഥി ദേവോ ഭവ

നമ്മുക്ക് എല്ലാവരെയും സ്നേഹിക്കാന്‍ സാധിക്കുമോ? നമ്മുക്ക് എല്ലാവരെയും സഹായിക്കുവാന്‍ സാധിക്കുമോ? ഉത്തരം വളരെ എളുപ്പം ... സാധാരണക്കാര്‍ക്ക്‌ ഇല്ലേഇല്ല .. അല്ലെങ്കില്‍ യേശുദേവനോ ആയോ മറ്റോ ജനിക്കണം ... പിന്നെ നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും ? നമുക്ക് പരസ്പരം മാന്യത പുലര്‍ത്താന്‍ സാധിക്കും . കുറഞ്ഞപക്ഷം വീട്ടിലേക്ക് വരുന്ന അഥിതി കളോടെന്കിലും. അസൌകര്യമെന്കില്‍ അഥിതികളെ നമുക്ക് ബുദ്ധി പൂര്‍വ്വം ഒഴിവാക്കാം . പക്ഷെ അവര്‍ നമ്മളുടെ വീട്ടിലെത്തി ക്കഴിഞ്ഞാല്‍ അവരോട് മര്യാദ കാണിക്കുക തന്നെ വേണം.അതിഥി കള്‍ക്ക് വിഭവ സമൃദ്ധമായ സദ്യ കൊടുത്തില്ലന്കിലും, വില കൂടിയ സമ്മാനങ്ങള്‍ നല്കിയില്ലന്കിലും അവരോടു സാമാന്യ മര്യാദ കാണിക്കാന്‍ നാം ബാധ്യ സ്ഥരാണ്. കാര്യം കാണാന്‍ വേണ്ടി മാത്രം വെച്ചു (അതും മറ്റുള്ളവരെ കൊണ്ടു )വിളമ്പുന്ന വരെ ഏത് പേരില്‍ വിളിക്കും നാം.
.

2 അഭിപ്രായങ്ങൾ:

dash പറഞ്ഞു...

തിരിച്ചു കിട്ടാത്ത ഒന്നും നല്‍കാനും തയ്യാറാകാത്ത ഒന്നാണ് നമ്മുടെ ലോകം..പ്രസംഗിക്കുന്നവര്‍ ഒരുപാടും പ്രവര്‍ത്തിക്കുന്നവര്‍ ചുരുക്കവും..
തങ്ങള്‍ക്കു പ്രയോജനമില്ലാത്ത ഒന്നും വെറുതെ നല്കാന്‍ ആരും തയ്യാറല്ല.
ഒരു വിലയുമില്ലാത്ത {ഒരുപാടു വിലയുള്ള }ഒരു ചെറുചിരി പോലും..
ലോകം മാറിക്കൊണ്ടെയിരിക്കുന്നു.നമ്മളും..
വെളിച്ചം ദുഃഖ മാണ്‌ ഉണ്ണി.....

P.C.MADHURAJ പറഞ്ഞു...

ഭവ എന്നു മതി, വിസർഗ്ഗം വേണ്ട.

Related Posts with Thumbnails