2009 ജനുവരി 11, ഞായറാഴ്‌ച

പഴിചാരല്‍

ഇന്ത്യയില്‍ പോയി വന്ന ഒരു സുഹൃത്തിനെ എയര്‍പോര്‍ട്ടില്‍ നിന്നു വിളിക്കുവാന്‍ ഞാന്‍ ഇന്നെലെ പോയി. 24 മണിക്കുറിലധികം വിമാനത്തില്‍ യാത്ര ചെയ്തു തളര്‍ന്ന അവനെ ഞാന്‍ യാന്ത്രികമായി സ്വീകരിച്ചു.രാത്രി ഭക്ഷണം എങ്ങനെ കഴിക്കും എന്നുപോലും ചോദിക്കുവാന്‍ എനിക്ക് തോന്നിയില്ല എന്ന് പറയുമ്പോള്‍ എന്നിലെ ഞാന്‍ എത്ര മാത്രം അധപതിച്ചിരുന്നു എന്നൂഹിക്കാം .... സാഹചര്യങ്ങളെ പഴിചാരി ഒളിച്ചുകളിക്കാന്‍ ഞാന്‍ മിടുക്കനായിരിക്കുന്നു. ആരും പിടിക്കപ്പെടാത്ത രീതിയില്‍ ഒഴിവുകഴിവുകള്‍ കണ്ടെത്താന്‍ ഞാനും പഠിച്ചിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

Related Posts with Thumbnails