അമേരിക്കയില്‍് ഇന്നു 'നന്ദി പ്രകാശിപ്പിക്കുന്ന' അവധി ദിനം (Thanksgiving) . ..... ഇന്ത്യയില്‍ ഭീകരാക്രമണം.... മനസ്സില്‍് പതിവു പോലെ അങ്കലാപ്പ്...... നിരപരാധികളായ പാവങ്ങള്‍ നിരത്തില്‍
വീണു മരിക്കുമ്പോള്‍ ഞാന്‍ ആരോടാണ് നന്ദി പറയേണ്ടുന്നതു ..... ഇന്നും അറിയില്ല ... സത്യമായും ..... അന്വേക്ഷണം തുടരുക തന്നെ .......
1 അഭിപ്രായം:
വേണമെങ്കില്‍ ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ക്ക് ഒരു നന്ദി പറഞ്ഞോളൂ....കാരണം അവരല്ലേ തീവ്രവാദത്തെ വളര്‍ത്തി നിരപരാധികളുടെ ജീവനുകള്‍ കൊയ്തെടുത്ത അന്തകന്മാര്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ