2008, ഡിസംബർ 14, ഞായറാഴ്‌ച

വിമര്‍ശനം: ഒരു പുതിയ ദര്‍ശനം

പണ്ടേക്കു പണ്ടുമുതലേ പലരും പറഞ്ഞു മടുത്ത ചില കാര്യങ്ങളിലാണ് ഇന്നു മുഴുവന്‍് എന്റെ ശ്രദ്ധ .മുഖവുരകള്‍ അധികം ആവശ്യമില്ലാത്ത , ജീവിതത്തിന്റെ ക്ഷണികത ... ഒരു നിമിഷത്തിന്റെ വ്യത്യാസത്തില്‍ കാര്യങ്ങള്‍ അപ്പാടെ മാറിമറിയുന്നു ......അല്പം ഭാവന കലര്‍ത്തി പറഞ്ഞാല്‍് രാജാവ് ദരിദ്ര്യനാകുന്നു....കുചേലന്‍ കുബേരനകുന്നു..... ഒന്നുമില്ലാത്തവന്‍ എല്ലാം ഉള്ളവന്‍ ആകുന്നു .......
നമ്മുടെ കണ്മുന്‍പില്‍ ,നമുക്ക് വേണ്ടപെട്ടവര്‍ക്ക്‌ ആപത്തുകള്‍ സംഭവിക്കുമ്പോള്‍ ആണ് നാം ഇത്ര കൂലംകഷമായി ഇതിനെ കുറിച്ചു ചിന്തിക്കുനനത് . ഇങ്ങനെ ചെയ്തിരുങ്കില്‍ അങ്ങനെ സംഭവിക്കില്ലായിരുന്നു എന്ന് കുറ്റം മുഴുവന്‍് ആരുടേയെങ്കിലും തലയില്‍ കെട്ടിവെയ്ക്കുമ്പൊള്‍.....നാം ഒന്നൊര്‍ക്കുന്നതു നന്നായിരിക്കും .... നാം കേള്‍ക്കാതെ നമ്മുടെ ചെയ്തികളും വിമര്‍ശനത്തിനു വിധേയമായി കൊണ്ടിരിക്കുകയാണ് ..... ഇന്നു നമ്മെ പുകഴ്ത്തി പാടുന്ന പല സ്വരങ്ങളും ഒരു ക്ഷണ നേരം കുണ്ട് ....മാറിമറിയും ..........

അഭിപ്രായങ്ങളൊന്നുമില്ല:

Related Posts with Thumbnails