2008, ഒക്‌ടോബർ 25, ശനിയാഴ്‌ച

സാര്‍്വദേശീയം

ഓഫീസ്-ഇല്‍ വീണുകിട്ടിയ ചില ഒഴിവ് സമയങ്ങളില്‍ സുഹൃത്തുക്കളോട് സംസാരിക്കുക എന്നത് ഒരു ശീലം ആയിമാറിയിരിക്കുന്നു. എന്തുകൊണ്ടോ സംസാരം കൂടുതലും പഴയ കാലത്തെ ക്കുറിച്ചാണ്.കുട്ടത്തിലുള്ള ചൈനക്കാരും ,അമേരിക്കകാരും,അറബിയുമെല്ലാം ദേശഭേദമെന്യേ, ഇതില്‍ പങ്കുചേരുകയം തങ്ങളുടെ അനുഭവങള്‍് പങ്കുവയ്ക്കുകയും ചെയ്യും.
ഇന്നലെകളെ കുറിച്ച്കേള്ക്കുമ്പോള്‍ , അവയെകുറിച്ച്ചു ഒര്‍ക്കുമ്പോള്‍ എന്തുരസമാണ്
അല്ലേ? . 'നോസ്ടാള്ജിയ' എന്നഓമനപ്പേരില്‍ അറിയപ്പെടുന്ന ആ വികാരം സാര്‍വദേശീയമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

Related Posts with Thumbnails