ഗൂഗിള്‍ന്റെപുതിയ സെല്‍് ഫോണ്‍് സംരഭമായ 'G'-ഫോണ്‍്-ന്റെ വാര്‍ത്തകള്‍ വായിക്കുകയായിരുന്നു.
നെറ്റ്-ലെ വീഡിയോ കള്‍് കണ്ടതില്‍ നിന്നും എനിക്ക് തോന്നിയത് " അത്ര പോരാ...." എന്ന അഭിപ്രായമാണ്. മനസ്സിന്റെ ജഢത്വം മൂലമാകാം. എനിക്ക് ഇപ്പോഴും ഐ-ഫോണ്‍് തന്നെ യാണ് പ്രിയം. ഒന്നു രണ്ടു വര്‍ഷം മുന്‍പ് ഐ-പോടിനെ തോല്പ്പിക്കാന്‍് മൈക്രോസോഫ്റ്റ് 'zune' എന്ന
mp3 -പ്ലെയര്‍ പുറത്തിറക്കിയപ്പോഴും എനിക്ക് ഇതുതന്നെ തോന്നിയിരുന്നു. തോന്നലുകള്‍ യാഥാര്‍്ത്ഥ്യം ആകുമ്പോള്‍് മനസിന്റെ അത്മവിശ്വാസം വര്‍്ദധിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ