അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക്.അഭിപ്രായസര്‍്വെ കള്‍ പ്രകാരം ഒബാമ വ്യക്തമായ മുന്തുക്കം നേടി ക്കഴിഞ്ഞിട്ടുണ്ട്. ഈ അവസരത്തിലാണ് 2000- ലെതിരഞ്ഞെടുപ്പ് മനസില്‍് എത്തുന്നത്. അഭിപ്രായ സര്‍്വെഫലങ്ങളെ എല്ലാം തകിടം മറിച്ചുകൊണ്ടാണ് അന്നു ബുഷ് വിജയശ്രീലാളിതനായത്. അട്ടിമറി കള്‍ക്ക് അവസാനമില്ലല്ലൊ.ഇത്തവണ ഫലം എന്തായിരിക്കും എന്നറിയാന്‍് നവംബര്‍് 4 വരെ കാത്തിരുന്നേ മതിയാകൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ