2008, ഒക്‌ടോബർ 23, വ്യാഴാഴ്‌ച

കുന്ത്രാണ്ടം

"അയ്യോ ഞാന്‍ അതെടുക്കാന്‍് മറന്നു" ആള്‍്ക്കുട്ടത്തില്‍് ഒരുവന്‍് പറഞ്ഞു.
"അതാ ഞാന്‍ എല്ലാവരോടും എപ്പോഴും പറയുന്നത് " കേട്ടിരുന്ന ഒരുവന്‍്
പറഞ്ഞു തുടങ്ങി. തനിക്കറിയാവുന്ന കാര്യങ്ങള്‍ ഓരോന്നായി പറഞ്ഞു
തുടങ്ങിയപ്പോള്‍ കുടുതല്‍ കുടുതല്‍് ആളുകള്‍ ഒപ്പം ചേര്ന്നു. "പതിനായിരങ്ങള്‍്
പട്ടിണികിടക്കുന്ന നാട്ടില്‍ അവന്റെ ഒരു 'ചന്ദ്രയാനം' " - കൂട്ടത്തില്‍ ഒരുവന്‍് പറഞ്ഞു.
ചര്‍ച്ച മൂത്തപ്പോലാണ് താന്‍ ചെവി കേള്‍ക്കാനുള്ള 'കുന്ത്രാണ്ടം' ആണ് എടുക്കാന്‍ മറന്നതെന്നു
അവന്‍ ആംഗ്യം കാണിച്ചത്.........

1 അഭിപ്രായം:

കുഞ്ഞന്‍ പറഞ്ഞു...

ചന്ദ്രയാന്‍ നല്ലതല്ലാല്ലേ.. എം‌പി മാര്‍ക്ക് കൊടുക്കുന്ന അലവന്‍സ് നോക്കിയാല്‍ ചന്ദ്രയാന്‍ ഒന്നുമല്ലന്നേ..

കുന്ത്രാണ്ടം വയ്ക്കാതിരിക്കുന്നതാണ് നല്ലത്, ഒന്നും കേള്‍ക്കേണ്ടല്ലൊ

Related Posts with Thumbnails