എന്റെ ഒരു സുഹൃത്ത് ഈയിടെ ഒരു പുതിയ സ്ഥലത്തേക്ക് താമസം മാറി.അവിടെ അവന്റെ ഒരു അടുത്ത ബന്ധു വുണ്ടായിരുന്നു .ഇത്രയെയും അടുത്ത യാള്‍ഉള്ളപ്പോള്‍ മറ്റൊരിടത്ത്ത് താമസിക്കുന്നതെങ്ങനെ?നാട്ടുകാര്‍ തന്നെ എന്ത് പറയും ?മലയാളികള്ക്ക് സുപരിചിതമായ ഈവിധ ചിന്തകള്‍ കാരണം ,പുതിയ റൂം ശരിയാകുന്നത് വരെ ,അവന്‍ അവരോടൊപ്പം താമസിച്ചു.ഇതിന് വേണ്ട പോലെ പബ്ലിസിടി കൊടുക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒന്നു രണ്ടു മാസം കഴിഞ്ഞപ്പോള്‍ ബന്ധു അവനോട് ഒരു സഹായം ആവശ്യപ്പെട്ടു.ഒട്ടും 'ലോജിക്ക് ' ഇല്ലാത്ത ഒരു സഹായം ആയിരുന്നു അത്.മനസില്ലാമനസ്സോടെ അവന്‍ തന്റെ ബുദ്ധിമുട്ട്അറിയിച്ചു . ബന്ധുവിന്റെ മട്ട് മാറി.....ഒരച്ഴ്കാചകൂടെ നിന്നപ്പോള്‍ കഴിച്ച ആഹാരത്തിന്റെ കണക്കുകള്‍ പോലുംപറയപ്പെട്ടു.
'നമുക്കാവശ്യംവന്നാല്‍ ആരും സഹായിക്കാനില്ല ', 'എല്ലാവരും നമ്മളെ പറ്റിച്ചുകൊണ്ട് പോകും ' തുടങ്ങിയ പഴമൊഴികള്‍ ആഷ്ട ദിക്കുകളിലും കേള്ക്കുമറായി.....
കൂടുതല്‍ സഹായങ്ങളു ഇതുപോലെയാണ് ....അടിചെല്പ്പിക്കപെടുന്ന്താണ്.... അത് സ്വീകരിച്ചു കഴിഞ്ഞാല്‍ ഉള്ള പൊല്ലാപ്പ്ഉം മാനഹാനിയും അതിലെരെയും..........പബ്ലിസിറ്റിയും കാര്യലഭാവും ഇല്ലാതെ ഒരുവനെ സഹായിക്കാന്‍ ,അത് എത്ര അടുത്ത ബന്ധു വാണെന്ക്കില് പോലും , ആര്‍ക്കു നേരം ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ