വരുത്താന്‍ വേണ്ടി ഞാന്‍് കാത്തിരുന്നു..... എത്രയോകാലം .... ഇപ്പോള്‍ തോന്നുന്നു മണ്ടത്തരം ആയി പോയി എന്ന് ..... തോന്നുന്ന കാര്യങ്ങല്‍ അപ്പപ്പോള്‍ കുറിചിട്ടില്ലെന്കില്‍് അവ കൈമോശം വന്നുപോകും..... എഴുത്ത് പത്തു പേജ് വേണമെന്നാരുപറഞ്ഞു....... തോന്യാസരങ്ങള്‍ എന്നൊക്കെ
പറയാറില്ലേ .. അതുപോലെ ... മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നത് ആശയങ്ങളുടെ പ്രവാഹത്തെ
വെട്ടിമുറിക്കുന്നു.....എന്ത് ചെയ്യാം ......... നിത്യാഭ്യാസി ആനയെ എടുക്കുമായിരിക്കാം..........
1 അഭിപ്രായം:
മനസ്സില്‍ വരുന്ന ആശയങ്ങള്‍ പകര്‍ത്താം.പൂര്‍ണ്ണതക്ക് വേണ്ടി കാത്തിരുന്നില്ലെങ്കിലും കുഴപ്പമില്ല.അക്ഷരത്തെറ്റുകള്‍ കുറച്ചാല്‍ നല്ലതായിരിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ