അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഒബാമ സ്ഥാനാര്‍ത്ഥി ആകും എന്നുറപ്പായി . 16 മാസത്തെ പോരട്ടതിനൊടുവില്‍ ഹിലരി പിന്‍വാങ്ങുന്നു.വ്യക്തമായ മുന്‍ തൂക്കവുമായി മത്സരം തുടങ്ങിയ ഹിലാരി ക്ക് എവിടെ യാണ് അടി തെറ്റിയത് ? പ്രൈമറി സീസണ്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ച ഏതൊരാള്ക്കും മാസസിലകുന്ന ഒരു കാര്യമുണ്ട് ഒബാമ ഒരു സാധാരണക്കാരനാണ്,നമ്മളില്‍ ഒരുവനാണ് , വ്യക്തി ജീവിതത്തിലെ ആ സുതാര്യത നമുക്ക് ഭരണത്തിലും പ്രതീക്ഷിക്കാം ... .ഈ തോന്നല്‍ ജനങളില്‍ ഉണ്ടാക്കാന്‍ സാധിച്ചു എന്നതാണ് ഒബാമ യുടെ ഏറ്റവും വലിയ നേട്ടം . നേരെ മറിച്ച് ക്ലിന്റണ്‍ കഴമ്പില്ലാത്ത പൊങ്ങച്ചം മാത്രമാണ്.എല്ലാറ്റിനേയും കച്ചവട ലാക്കോടെ നോക്കി കാണുന്ന ഈ യുഗത്തിലും നൈര്‍്മല്യം അഗീകരിക്കപ്പടുന്ന്തു ആശ്വാസകരം തന്നെ ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ