2008, ഒക്‌ടോബർ 21, ചൊവ്വാഴ്ച

അഭിമാനപൂരിതമാകണമന്തരംഗം

ഇന്ത്യയുടെ 'ചാന്ദ്രയാന്‍ ' വിക്ഷേപണത്തിന്റെ ദൃശ്യങ്ങള് തല്‍സമയം കണ്ടു കഴിഞ്ഞതെയുള്ളു. നമ്മുടെ ഉള്ളില്‍ എവിടെയോഉറങ്ങിക്കിടന്നിരുന്ന 'ഇന്ത്യക്കാരന്‍്' ഉണര്‍ന്നിരിക്കുന്നു. നമ്മുടെ നാടിനു എന്നും അഭിമാനിക്കുവാന്‍ വക നല്‍കിയിട്ടുള്ള ബഹിരാകാശ ശാസ്ത്രജ്ഞര്‍്ക്ക് എന്റെ അഭിനന്ദനങ്ങള്‍


2 അഭിപ്രായങ്ങൾ:

പക്ഷപാതി :: The Defendant പറഞ്ഞു...

മുന്നൂറ് കോടിയിലധികം രൂപ ചിലവിട്ട് ചന്ദ്രനില്‍ വെള്ളം തിരയുന്ന വിവരം കുടിക്കാനൊരു തുള്ളി വെള്ളത്തിനായി കിലോമീറ്ററുകള്‍ നടക്കുന്ന ഇന്ത്യന്‍ ഗ്രാമീണര്‍ അറിഞ്ഞിരിക്കുമോ? ആ വെള്ളം തങ്ങളുടെ ദാഹമകറ്റുമെന്നവര്‍ ആഹ്ലാദിച്ചിരിക്കുമോ?

എങ്കില്‍ എന്റെ അന്തരംഗവും അഭിമാന പൂരിതമായി.

ബഷീർ പറഞ്ഞു...

its also truth. but let us hope for the best to our nation..: )

Related Posts with Thumbnails