കുറേ നാളായി എന്തെങ്കിലും എഴുതണം എന്നു കരുതുന്നു....മടി കാരണം ഒന്നും നടന്നില്ല. സമയം ഇല്ലാതതു കാരണമാണു എഴുതതതു എന്നു പറഞ്ഞല് അതു സത്യം ആവില്ല. പന്ഡിറ്റ് നെഹ്രു പറഞ്ഞതു പൊലെ സമയമില്ലയ്മ എന്നാല്‍ താത്പര്യമില്ലയ്മ എന്നാണു അര്‍ത്ഥം. .കാലം മാറുന്നതനുസരിച്ച താത്പര്യങ്ങളും മാറും.ചില താത്പര്യങ്ങല്‍ വര്‍ഷങ്ങല്‍ നിലനില്ക്കും...മറ്റുചിലതു മാസങ്ങള്‍. മണിക്കൂറുകള്‍ നിലനില്‍ക്കുന്ന താത്പര്യങ്ങളുമുണ്ട്.
താത്പര്യങ്ങള്‍ നേരത്തെ മനസിലാക്കി അവയെ വേണ്ടവിധം പരിപോഷിപ്പിചാല് അവ നമ്മളൊടൊപ്പം ജീവിതാവസാനം വരെ നിലനില്ക്കും.
1 അഭിപ്രായം:
Write some.. which will satisfy u..
best wishes..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ