2012, ജൂലൈ 5, വ്യാഴാഴ്‌ച

Higgs boson for Dummies(ദൈവകണം മണ്ടന്മാര്‍ക്ക് വേണ്ടി!)

യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണി'ല്‍ ,ഹിഗ്ഗ്‌സ് ബോസോണ്‍ എന്ന് കരുതാവുന്ന പുതിയ കണത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ വാര്‍ത്തയാണ്  ഇന്ന്  ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപെടുന്നത് .  ദൈവ കണം എന്ന ഓമന പ്പേരിലറിയപ്പെടുന്ന കളുടെ ഇവയുടെ  കണ്ടുപിടുത്തം  ശാസ്ത്ര ചരിത്രത്തിലെ തന്നെ ഒരു നാഴികകല്ലാണ്  എന്ന് വിലയിരുത്തപ്പെടുന്നു .ഇത്രയധികം  പ്രാധാന്യമുള്ള  ഒരു കണ്ടുപിടുത്ത ത്തെകുറിച്ച്  ഒരു സാമാന്യ ബോധം  ഉണ്ടാക്കാന്‍ ഉപകരിക്കുന്ന ചില വീഡിയോ ലിങ്കുകള്‍  സമാഹരിച്ചു അവതരിപ്പിക്കുക  മാത്രമാണ്  ഇവിടെ ചെയ്യുന്നത് . അതിസൂക്ഷ്മ മായ ശാസ്ത തത്വങ്ങള്‍ , ആവര്‍ത്തിച്ച് ,ലളിതമായി , വിശദീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ , ഉണ്ടാകാനിടയുള്ള  പിശകുകള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ്   ഇങ്ങനെ ചെയ്യുന്നത്.ആവശ്യത്തിലധികം വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണെങ്കിലും , അവയില്‍ നിന്ന്  ,ഉപകാരപ്രദമെന്നു തോന്നുന്നവ ചുവടെ ചേര്‍ക്കുന്നു .പുതിയ ലിങ്കുകള്‍  കണ്ടെത്തുന്ന മുറയ്ക്‌ അപ്ഡേറ്റ് ചെയ്യുന്നതും ആണ് . വായനക്കാരായ നിങ്ങള്‍ക്ക്  ഇവിടെ  കൊടുത്തിരിക്കുന്നവ അല്ലാതെ നല്ലതെന്ന് തോന്നുന്നവ ഉണ്ടെകില്‍  ഒരു കമെന്റായി  പോസ്റ്റ്‌ ചെയ്യാവുന്നതാണ് .



ദൈവകണം എന്നു ചുരുക്കി വിളിക്കപ്പെടുന്ന  ഹിഗ്‌സ്‌ബോസോണ്‍ കണം മനുഷ്യഭാവനയ്‌ക്കെല്ലാം അതീതമായത്ര സൂക്ഷ്മമാണ്. അതു കണ്ടെത്താന്‍ വേണ്ടി മനുഷ്യന്‍ ഇന്നവരെ ഉണ്ടാക്കിയതില്‍ വെച്ചേറ്റവും വലിയ യന്ത്രം വേണ്ടി വന്നു. രണ്ട് രാജ്യങ്ങളുടെ അതിരുകള്‍ ഭേദിച്ച് 27 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന ലൈര്‍ജ് ഡ്രോണ്‍ കൊളൈഡര്‍ (LHC) എന്ന ഈ ആക്‌സിലറേറ്റര്‍ നിര്‍മിക്കാന്‍ തന്നെ ഒരു പതിറ്റാണ്ട് വേണ്ടി വന്നു. എല്‍.എച്ച്.സി.യുടെ നിര്‍മാണത്തിന്റെ വിവിധഘട്ടങ്ങളുടെ ഫോട്ടോഗാലറി അറ്റ്‌ലാന്റിക് മാഗസിന്‍ പ്രസിദ്ധീകിച്ചത് കാണാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക 


1.PHD Comics explains the Higgs boson. (7:45)



2.Fermilab scientist Don Lincoln describes the nature of the Higgs boson.(3:27)















3.Cassiopeia Project explains the Higgs field. (5:37)



4.BBC Horizon highlights the hunt for the Higgs in an hour-long special. (59:06)

അഭിപ്രായങ്ങളൊന്നുമില്ല:

Related Posts with Thumbnails