2008 നവംബർ 3, തിങ്കളാഴ്‌ച

സ്വസ്ഥത

അമേരിക്ക നാളെ പോളിംഗ് ബൂത്തിലേക്ക് .... ഏതാണ്ട് 130 മില്യണ്‍ അമെരിക്കന്‍ പൗരന്മാര്‍്
വോട്ട് ചെയ്യുമെന്ന് കരുതുന്നു. ഒരു കാര്യം പറയാതെ വയ്യ. നമ്മുടെ നാട്ടിലെ ശബ്ദ കോലാഹലങളുമയി തട്ടിച്ചു നോക്കുംപോള്‍് എന്ത് നിശബ്ദത !!!. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യ മായില്ല എങ്കിലും ഒരു സ്വസ്ഥത യുണ്ടിവിടെ ........

അഭിപ്രായങ്ങളൊന്നുമില്ല:

Related Posts with Thumbnails